Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പുരുഷന്മാരുടെ 5000 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡൽ നേടിയ അവിനാഷ് സാബിളിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഹാങ്‌ഷൗവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 5000 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡൽ നേടിയ അവിനാഷ് സാബിളിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

“പുരുഷന്മാരുടെ 5000 മീറ്ററിൽ അവിനാഷിന് അർഹമായ ഒരു വെള്ളി.. ഇത്രയും മികച്ച പ്രകടനം കാഴ്ചവെച്ച അവിനാഷിന് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ. അദ്ദേഹം  ഒരു മികച്ച ചാമ്പ്യനാണ്! 

NS