ഏഷ്യൻ ഗെയിംസിൽ പുരുഷവിഭാഗം സ്കീറ്റ് ഷൂട്ടിങ്ങിൽ ചരിത്രം കുറിച്ച് വെള്ളി മെഡൽ നേടിയ അനന്ത് ജീത് സിങ് നറൂക്കയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
സമൂഹമാധ്യമമായ ‘എക്സി’ൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“നമ്മുടെ കായികതാരങ്ങൾ ഏഷ്യൻ ഗെയിംസിൽ ചരിത്രം എഴുതുന്നത് തുടരുകയാണ്!
പുരുഷവിഭാഗം സ്കീറ്റ് ഷൂട്ടിങ്ങിൽ ചരിത്രം കുറിച്ച് വെള്ളി മെഡൽ നേടിയതിന് അനന്ത് ജീത് സിങ് നരൂക്കയ്ക്ക് അഭിനന്ദനങ്ങൾ. ഏഷ്യൻ ഗെയിംസിൽ ഈ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്.
ഈ വിജയം വരും തലമുറകൾക്ക് പ്രചോദനമാകട്ടെ.”
Our athletes continue to script history at the Asian Games!
Congratulations to Anant Jeet Singh Naruka for winning a historic Silver Medal in the Skeet Men’s Shooting event. This is the first ever medal won by India in this event in any Asian Games.
May this success inspire… pic.twitter.com/rgKEte32rX
— Narendra Modi (@narendramodi) September 27, 2023
***
–NS–