ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ 74 കി.ഗ്രാം ഗുസ്തിയിൽ സ്വർണമെഡൽ നേടിയ നവീൻ കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
“നമ്മുടെ ഗുസ്തിക്കാർക്ക് കൂടുതൽ കീർത്തി . ശ്രദ്ധേയമായ ആത്മവിശ്വാസവും മികച്ച സാങ്കേതികതയും പൂർണ്ണമായി പ്രദർശിപ്പിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ശ്രമങ്ങൾക്ക് ആശംസകൾ.
–ND–
More glory thanks to our wrestlers. Congratulations to Naveen Kumar for winning a Gold medal. His remarkable confidence and excellent technique have been on full display. Best wishes for his upcoming endeavours. #Cheer4India pic.twitter.com/hAs4IO3KCX
— Narendra Modi (@narendramodi) August 6, 2022