Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പുരുഷന്മാരുടെ ഡിങ്കി – ഐ.എന്‍.സി.എ 7ല്‍ വെങ്കല മെഡല്‍ നേടിയ വിഷ്ണു ശരവണനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ പുരുഷന്മാരുടെ ഡിങ്കി – ഐ.എന്‍.സി.എ 7ല്‍ വെങ്കല മെഡല്‍ നേടിയ വിഷ്ണു ശരവണനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

”ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ ഡിങ്കി – ഐ.എന്‍.സി.എ 7ല്‍ വെങ്കല മെഡല്‍ നേടിയ വിഷ്ണു ശരവണന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
മികച്ച വൈദഗ്ധ്യവും നിശ്ചയദാര്‍ഢ്യവും പൊരുത്തപ്പെടുത്താനുള്ള കഴിവും അദ്ദേഹം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ ഭാവി ഉദ്യമങ്ങള്‍ക്ക് ആശംസകള്‍” എക്‌സിലെ ഒരു പോസ്റ്റില്‍ പ്രധാനമന്ത്രി പറഞ്ഞു;
 

 

NS