ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ പുരുഷന്മാരുടെ ഡിങ്കി – ഐ.എന്‍.സി.എ 7ല്‍ വെങ്കല മെഡല്‍ നേടിയ വിഷ്ണു ശരവണനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
”ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ ഡിങ്കി – ഐ.എന്‍.സി.എ 7ല്‍ വെങ്കല മെഡല്‍ നേടിയ വിഷ്ണു ശരവണന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
മികച്ച വൈദഗ്ധ്യവും നിശ്ചയദാര്‍ഢ്യവും പൊരുത്തപ്പെടുത്താനുള്ള കഴിവും അദ്ദേഹം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ ഭാവി ഉദ്യമങ്ങള്‍ക്ക് ആശംസകള്‍” എക്സിലെ ഒരു പോസ്റ്റില്‍ പ്രധാനമന്ത്രി പറഞ്ഞു;
Heartiest congratulations to Vishnu Sarvanan for winning a Bronze Medal in Men’s Dhingy – ILCA7, at the Asian Games.
He has shown great skill, determination and adaptability. Best wishes for his future endeavours. pic.twitter.com/pILDD8Z8yI
— Narendra Modi (@narendramodi) September 27, 2023
NS
Heartiest congratulations to Vishnu Sarvanan for winning a Bronze Medal in Men's Dhingy - ILCA7, at the Asian Games.
— Narendra Modi (@narendramodi) September 27, 2023
He has shown great skill, determination and adaptability. Best wishes for his future endeavours. pic.twitter.com/pILDD8Z8yI