Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പുരുഷന്മാരുടെ അമ്പെയ്ത്ത് ഇനത്തിൽ വെള്ളി മെഡൽ നേടിയ അതനു ദാസ്, തുഷാർ ഷെൽക്കെ, ബൊമ്മദേവര ധീരജ് എന്നിവർക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം 


ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ അമ്പെയ്ത്ത് ഇനത്തിൽ വെള്ളി മെഡൽ നേടിയ അതനു ദാസ്, തുഷാർ ഷെൽക്കെ, ബൊമ്മദേവര ധീരജ് എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

“പുരുഷന്മാരുടെ അമ്പെയ്ത്ത് റികർവ് ടീം വെള്ളി മെഡൽ  കൊണ്ടുവന്നപ്പോൾ ആഹ്ളാദത്തിന്റെ  നിമിഷം. അതനു ദാസ്, തുഷാർ ഷെൽക്കെ, ബൊമ്മദേവര ധീരജ് എന്നിവർക്ക് അഭിനന്ദനങ്ങൾ.  അർപ്പണബോധവും നിശ്ചയദാർഢ്യവും  വ്യക്തമാക്കുന്ന പ്രകടനമായിരുന്നു അവരുടേത്.”

 

A moment of jubilation as our Men’s Archery Recurve team brings home the Silver Medal. Congratulations, @ArcherAtanu, Tushar Shelke and @BommadevaraD, Keep it up! Theirs was a focused performance marked with dedication and determination. pic.twitter.com/xugJsRMACM

— Narendra Modi (@narendramodi) October 6, 2023

 

***

–NS–