പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പുതിയ പാർലമെന്റ് കെട്ടിപ്പടുത്ത തൊഴിലാളികളുമായി സംവദിക്കുകയും അവരെ ആദരിക്കുകയും ചെയ്തു. അവരുടെ സംഭാവനകൾ അനശ്വരമാക്കിക്കൊണ്ട് പുതിയ കെട്ടിടത്തിൽ ഒരു പുതിയ ഗാലറി സ്ഥാപിച്ചിട്ടുണ്ട്
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“ഇന്ന്, നമ്മുടെ പാർലമെന്റിന്റെ പുതിയ മന്ദിരം നാം ഉദ്ഘാടനം ചെയ്യവെ, അതിനായി പണിയെടുത്ത തൊഴിലാളികളെ, അവരുടെ അശ്രാന്തമായ സമർപ്പണത്തിനും കരകൗശലത്തിനും നാം ബഹുമാനിക്കുന്നു.”
Today, as we inaugurate the new building of our Parliament, we honour the Shramiks for their tireless dedication and craftsmanship. pic.twitter.com/8FQOWTaFhA
— Narendra Modi (@narendramodi) May 28, 2023
***
ND