പശ്ചിമ ബംഗാളിന്റെ ഉദാഹരണം ഉദ്ധരിച്ച് കേന്ദ്ര സഹമന്ത്രി ശ്രീ നിസിത് പ്രമാണിക്കിന്റെ ട്വീറ്റ് ത്രെഡ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു, ഈ ത്രെഡ് ഇന്ത്യയിലുടനീളമുള്ള കൂടുതൽ എയിംസുകൾ കൊണ്ട് വരുന്ന നേട്ടങ്ങളെ എടുത്തുകാണിക്കുന്നു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“പശ്ചിമ ബംഗാളിന്റെ ഉദാഹരണം ഉദ്ധരിച്ച്, ഇന്ത്യയിലുടനീളമുള്ള കൂടുതൽ എയിംസ് കൊണ്ട് വരുന്ന നേട്ടങ്ങൾ എടുത്തുകാണിക്കുന്നു ഈ ത്രെഡ്.
ഇതുമായി ബന്ധപ്പെട്ട് , ഞങ്ങളുടെ ഗവണ്മെന്റ് മെഡിക്കൽ കോളേജുകളുടെ എണ്ണം വിപുലീകരിക്കുകയും പ്രാദേശിക ഭാഷകളിൽ വൈദ്യശാസ്ത്രം പഠിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. ഇത് ആളുകളെ സഹായിക്കുന്നു. “
Citing the example of West Bengal, this thread highlights the benefits that come with more AIIMS across India.
On a connected note, our Government is expanding the number of medical colleges and also ensuring medicine can be studied in local languages. This is helping people. https://t.co/M3SeT9AjD5
— Narendra Modi (@narendramodi) April 8, 2023
-ND-