Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പുതിയ എയിംസിന്റെ സ്വാധീനത്തെക്കുറിച്ചുള്ള ഒരു ത്രെഡ് പ്രധാനമന്ത്രി പങ്കിട്ടു


പശ്ചിമ ബംഗാളിന്റെ ഉദാഹരണം ഉദ്ധരിച്ച് കേന്ദ്ര സഹമന്ത്രി ശ്രീ നിസിത് പ്രമാണിക്കിന്റെ ട്വീറ്റ് ത്രെഡ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു, ഈ ത്രെഡ് ഇന്ത്യയിലുടനീളമുള്ള കൂടുതൽ എയിംസുകൾ   കൊണ്ട് വരുന്ന നേട്ടങ്ങളെ എടുത്തുകാണിക്കുന്നു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

“പശ്ചിമ ബംഗാളിന്റെ ഉദാഹരണം ഉദ്ധരിച്ച്,  ഇന്ത്യയിലുടനീളമുള്ള കൂടുതൽ എയിംസ് കൊണ്ട് വരുന്ന നേട്ടങ്ങൾ എടുത്തുകാണിക്കുന്നു  ഈ ത്രെഡ്. 

ഇതുമായി ബന്ധപ്പെട്ട്   , ഞങ്ങളുടെ ഗവണ്മെന്റ്  മെഡിക്കൽ കോളേജുകളുടെ എണ്ണം വിപുലീകരിക്കുകയും പ്രാദേശിക ഭാഷകളിൽ വൈദ്യശാസ്ത്രം പഠിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. ഇത് ആളുകളെ സഹായിക്കുന്നു. “

 

-ND-