Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പിക്‌സൽസ്‌പേസിന്റെ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഉപഗ്രഹവൃന്ദം ഇന്ത്യയിലെ യുവാക്കളുടെ അസാധാരണ വൈദഗ്ധ്യം പ്രദർശിപ്പിക്കുന്നു: പ്രധാനമന്ത്രി


പിക്‌സൽസ്‌പേസിന്റെ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഉപഗ്രഹവൃന്ദം ഇന്ത്യയിലെ യുവാക്കളുടെ അസാധാരണ വൈദഗ്ധ്യം പ്രദർശിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ബഹിരാകാശ വ്യവസായത്തിൽ നമ്മുടെ സ്വകാര്യ മേഖലയുടെ വികസിച്ചുവരുന്ന കഴിവുകൾ ഇത് എടുത്തുകാട്ടുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റ്:

“പിക്സൽസ്പേസിന്റെ @PixxelSpace ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഉപഗ്രഹവൃന്ദം ഇന്ത്യയിലെ യുവാക്കളുടെ അസാധാരണ വൈദഗ്ധ്യം പ്രദർശിപ്പിക്കുകയും ബഹിരാകാശ വ്യവസായത്തിൽ നമ്മുടെ സ്വകാര്യ മേഖലയുടെ വികസിച്ചുവരുന്ന കഴിവുകൾ എടുത്തുകാട്ടുകയും ചെയ്യുന്നു.”

 

***

SK