Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പിഎം ഇന്റേൺഷിപ്പ് പദ്ധതിക്കു ലഭിക്കുന്ന ശക്തമായ പിന്തുണ പ്രോത്സാഹജനകമാണെന്നു പ്രധാനമന്ത്രി


പിഎം ഇന്റേൺഷിപ്പ് പദ്ധതിക്കു ശക്തമായ പിന്തുണ ലഭിക്കുന്നതു പ്രോത്സാഹജനകമാണെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

‘നമോ ആപ്പി’ൽ ബിസിനസ് സ്റ്റാൻഡേർഡിലെ വാർത്താലേഖനം പങ്കിട്ട് അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്തതിങ്ങനെ:

“പിഎം ഇന്റേൺഷിപ്പ് പദ്ധതിക്കു ശക്തമായ പിന്തുണ ലഭിക്കുന്നതു പ്രോത്സാഹജനകമാണ്. നമ്മുടെ യുവാക്കളെ ശാക്തീകരിക്കുന്നതിനും ഭാവിക്കായി സജ്ജമായ തൊഴിൽശക്തി കെട്ടിപ്പടുക്കുന്നതിനുമുള്ള വലിയ ചുവടുവയ്പ്പാണിത്.

 

https://www.business-standard.com/industry/news/companies-to-absorb-10-interns-under-pm-internship-scheme-teamlease-study-125011601139_1.html  via NaMo App””
 

 

-NK-