Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പാഴ്‌സി പുതുവത്സര ദിനം: പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു.


പാഴ്‌സി പുതുവര്‍ഷദിനമായ നവ്‌റോസിനോടനുബന്ധിച്ച് പ്രധാനമന്ത്രി
ശ്രീ. നരേന്ദ്ര മോദി എല്ലാ ജനങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നു.

”എല്ലാ പാഴ്‌സി സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കും പുതുവത്സരാംശംസകള്‍. ഈ വര്‍ഷം പുരോഗതിയും സന്തോഷവും നിറഞ്ഞതാവട്ടെ” – പ്രധാനമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.