പാഴ്സി പുതുവര്‍ഷദിനമായ നവ്റോസിനോടനുബന്ധിച്ച് പ്രധാനമന്ത്രി
ശ്രീ. നരേന്ദ്ര മോദി എല്ലാ ജനങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നു.
”എല്ലാ പാഴ്സി സഹോദരന്മാര്ക്കും സഹോദരിമാര്‍ക്കും പുതുവത്സരാംശംസകള്‍. ഈ വര്‍ഷം പുരോഗതിയും സന്തോഷവും നിറഞ്ഞതാവട്ടെ” – പ്രധാനമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.
Wishing my Parsi brothers & sisters on the start of Parsi New Year. I hope this year is filled with prosperity & happiness. Navroz Mubarak.
— Narendra Modi (@narendramodi) August 18, 2015