Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പശ്ചിമ ബംഗാൾ നിയമസഭാംഗം  ബിഷ്ണു പാദ റേയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു രേഖപ്പെടുത്തി


പശ്ചിമ ബംഗാൾ നിയമസഭാംഗം  ബിഷ്ണു പാദ റേയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു; 

“പശ്ചിമ ബംഗാൾ നിയമസഭാംഗം  ശ്രീ ബിഷ്ണു പാദ റേ ജിയുടെ ആകസ്മിക വിയോഗത്തിൽ വേദനിക്കുന്നു. ജനങ്ങളുടെ അഭിലാഷങ്ങൾ പൂർത്തീകരിക്കാൻ നിരവധി ശ്രമങ്ങൾ നടത്തിയ അദ്ദേഹം കഠിനാധ്വാനിയായ നിയമസഭാംഗമായിരുന്നു. ബംഗാളിൽ ബി ജെ പി യെ  ശക്തിപ്പെടുത്താനും അദ്ദേഹം അശ്രാന്തം  പരിശ്രമിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും അനുഭാവികളോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി.”

Pained by the untimely demise of West Bengal Assembly MLA Shri Bishnu Pada Ray Ji. He was a hardworking legislator who made many efforts to fulfil people’s aspirations. He also worked hard to strengthen @BJP4Bengal. Condolences to his family and supporters. Om Shanti.

— Narendra Modi (@narendramodi) July 25, 2023

পশ্চিমবঙ্গ বিধানসভার সদস্য শ্রী বিষ্ণুপদ রায়-জীর অকালপ্রয়াণে ব্যথিত।তিনি ছিলেন কঠোর পরিশ্রমী এক বিধায়ক , যিনি জনগণের আশা-আকাঙ্ক্ষা পূরণে অসংখ্য প্রয়াস চালিয়ে গিয়েছেন। তিনি @BJP4Bengal কে শক্তিশালী করে তুলতেও উল্লেখযোগ্য প্রচেষ্টা করেছিলেন।তাঁর পরিবার এবং অনুরাগীদের জানাই…

— Narendra Modi (@narendramodi) July 25, 2023

********

–ND–