Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി അപകടത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിൽ ദുർഗാപൂജ ആഘോഷത്തിനിടെയുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :

“പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിൽ ദുർഗ്ഗാപൂജ ആഘോഷങ്ങൾക്കിടെയുണ്ടായ അപകടത്തിൽ വേദനിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം: പ്രധാനമന്ത്രി “

ND