Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പശുമ്പൊൻ മുത്തുരാമലിംഗ തേവരുടെ ഗുരു പൂജ ദിനത്തിൽ പ്രധാനമന്ത്രിയുടെ അനുസ്മരണം


സ്വാതന്ത്ര്യ സമര സേനാനി പശുമ്പൊൻ മുത്തുരാമലിംഗ തേവരുടെ ഗുരു പൂജാ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.
 
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

” മഹാനായ പശുമ്പൊൻ മുത്തുരാമലിംഗ തേവരുടെ ഗുരു പൂജാവേളയിൽ  ഞാൻ അദ്ദേഹത്തെ വണങ്ങുന്നു. നമ്മുടെ രാഷ്ട്രത്തിന്, പ്രത്യേകിച്ച് സാമൂഹിക ശാക്തീകരണം, കർഷക ക്ഷേമം, ദാരിദ്ര്യ നിർമ്മാർജ്ജനം   എന്നിവയിൽ അദ്ദേഹം നൽകിയ മികച്ച സംഭാവനകളും ഞാൻ ഓർക്കുന്നു. അദ്ദേഹത്തിന്റെ ആദർശങ്ങൾ എപ്പോഴും നമ്മെ പ്രചോദിപ്പിക്കും.”

ND