Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പരീക്ഷാ വാരിയേഴ്സിൽ നിന്നുള്ള ഉൾക്കാഴ്ചകളിലും പിപിസിയിലെ സജീവ പങ്കാളിത്തത്തിലും പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു


നവോദയ വിദ്യാലയ സമിതിയുടെ (എൻവിഎസ്) ട്വീറ്റിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മറുപടി നൽകി. ഒഡീഷയിലെ ജെഎൻവി ധെങ്കനാലിലെ വിദ്യാർത്ഥിനിയായ ശിവാംഗി പരീക്ഷ പേ ചർച്ചയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു.

എൻവിഎസിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

“പരീക്ഷാ സമ്മർദത്തെ മറികടക്കാനുള്ള വഴികളെക്കുറിച്ച് എക്സാം വാരിയേഴ്സിൽ നിന്ന് എനിക്ക് രസകരമായ നിരവധി ഉൾക്കാഴ്ചകൾ ലഭിക്കുന്നു. ഇന്ത്യയിലുടനീളമുള്ള അത്തരം സജീവമായ പങ്കാളിത്തം കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്.”

****

–ND–