Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പരീക്ഷാ പേ ചർച്ചയിലെ തത്വങ്ങളുടെയും പ്രവൃത്തികളുടെയും താത്‌പര്യമുണര്‍ത്തുന്ന ശേഖരം പ്രധാനമന്ത്രി പങ്കുവെച്ചു


പരീക്ഷാ സമ്മർദ്ദം ലഘൂകരിക്കാൻ സഹായിക്കുന്ന തത്വങ്ങളുടെയും പ്രവൃത്തികളുടെയും രസകരമായ ഒരു ശേഖരം പരീക്ഷാ പേ ചർച്ചയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“ഇത് പരീക്ഷാ കാലമാണ്, നമ്മുടെ  വിദ്യാർഥികൾ  പരീക്ഷാ തയ്യാറെടുപ്പുകളിൽ മുഴുകിയിരിക്കുന്നതിനാൽ, പരീക്ഷാ സമ്മർദ്ദം ലഘൂകരിക്കാനും പരീക്ഷകൾ ആഘോഷിക്കാനും സഹായിക്കുന്ന തത്വങ്ങളുടെയും പ്രവൃത്തികളുടെയും രസകരമായ ഒരു ശേഖരം പങ്കിടുന്നു. ഒന്നു നോക്കൂ…”

–ND–