Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പരീക്ഷകളെ കുറിച്ച് ഡെറാഡൂണിലെ വിദ്യാർത്ഥിനി ദിയ, രചിച്ച കവിത പങ്കിട്ടതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഡെറാഡൂണിലെ  ഒഎൻജിസി കേന്ദ്രീയ വിദ്യാലയത്തിലെ  വിദ്യാർത്ഥിനിയായ കുമാരി ദിയ പരീക്ഷയെക്കുറിച്ച്  രചിച്ച കവിത പങ്കുവെച്ചതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

കേന്ദ്രീയ വിദ്യാലയ സംഗത്ഥന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു; 

“വളരെ ക്രിയാത്മകമാണ്! സമ്മർദ്ദമില്ലാത്ത  പരീക്ഷകളാണ് മികച്ച പരീക്ഷകൾ. ഈ മാസം 27-ന് പരീക്ഷാ പെചർച്ച 2023-ൽ നാം  ഇതും മറ്റും ചർച്ച ചെയ്യും.”

***

-ND-