ജൻധൻ യോജന പദ്ധതി 9 വർഷം പൂർത്തിയാക്കിയതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുണഭോക്താക്കളെ അഭിനന്ദിച്ചു. പദ്ധതിയുടെ വിജയത്തിനായി സംഭാവന നൽകിയവരെയും പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു.
MyGov-ന്റെ ഒരു ത്രെഡിന് മറുപടിയായി പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
“പ്രധാനമന്ത്രി ജൻ ധന് യോജനയുടെ 9 വർഷം ആഘോഷിക്കുന്ന വേളയിൽ, ഈ പദ്ധതിയിൽ നിന്ന് പ്രയോജനം നേടിയ എല്ലാവരെയും ഞാൻ അഭിനന്ദിക്കുകയും ഇത് വിജയിപ്പിക്കാൻ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്യുന്നു. ഇത് നമ്മുടെ ജനങ്ങളെ ശാക്തീകരിക്കുന്നതിനുള്ള ഒരു നാഴികക്കല്ലാണ്. ഈ സംരംഭത്തിലൂടെ , നമ്മുടെ വളരുന്ന സമ്പദ്‌വ്യവസ്ഥയിൽ ഓരോ ഇന്ത്യക്കാരനും അർഹമായ സ്ഥാനമുണ്ടെന്ന് ഉറപ്പുവരുത്തിക്കൊണ്ട്, നാം ദശലക്ഷക്കണക്കിന് ആളുകളെ സാമ്പത്തിക മുഖ്യധാരയിലേക്ക് കൊണ്ടുവന്നു.
As we mark 9 years of PM Jan Dhan Yojana, I congratulate all those who benefitted from this scheme and laud everyone who worked to make it a success. It is a milestone effort in empowering our people. Through this initiative, we have brought millions into the financial… https://t.co/dNm8IwfVWg
— Narendra Modi (@narendramodi) August 28, 2023
<span styl
ND