Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പരിവർത്തന ദശകത്തെയും ജനജീവിതത്തിൽ അതു ചെലുത്തിയ സ്വാധീനവും ചൂണ്ടി‌ക്കാട്ടി പ്രധാനമന്ത്രി


കഴിഞ്ഞ ദശകം ജനജീവിതത്തിൽ ചെലുത്തിയ അഗാധമായ സ്വാധീനം എടുത്തുകാട്ടുന്ന ഉൾക്കാഴ്ചയുള്ള ത്രെഡ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെയും പൗരന്മാരുടെയും പരിവർത്തനാത്മകമായ യാത്രയെയാണ് ഈ മുൻകാല അവലോകനം തുറന്നുകാട്ടുന്നത്.

Infoindata ഹാൻഡിൽ എക്സിൽ പങ്കുവച്ച പോസ്റ്റിനോട് പ്രതികരിച്ചു ശ്രീ മോദി കുറിച്ചതിങ്ങനെ:

“കഴിഞ്ഞ ദശകത്തിൽ ജനജീവിതം എങ്ങനെ രൂപാന്തരപ്പെട്ടു എന്നതിന്റെ സൂചന നൽകുന്ന ഉൾക്കാഴ്ചയുള്ള ഒരു ത്രെഡ്.”

***

SK