Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പരശുരാമ ജയന്തി ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ


പരശുരാമ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“പരശുരാമജയന്തി ദിനത്തിൽ രാജ്യവാസികൾക്ക്  ആശംസകൾ. പരശുരാമൻ കരുണയുടെയും  അനുകമ്പയുടെയും  ഒപ്പം പരാക്രമത്തിന്റെയും  വീര്യത്തിന്റെയും പേരിൽ  ആദരിക്കപ്പെടുന്ന.”
 

****