Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പത്മശ്രീ  ജേതാവ് ശ്രീ പ്രേംജിത് ബാരിയ സമ്മാനിച്ച കലാസൃഷ്ടികൾ പ്രധാനമന്ത്രി പങ്കിട്ടു 


പത്മശ്രീ അവാർഡ് ജേതാവ് ശ്രീ പ്രേംജിത് ബാരിയ ജി സമ്മാനിച്ച ദിയുവിന്റെ പ്രശസ്തമായ അടയാളങ്ങളുടെ കലാസൃഷ്ടി പ്രധാനമന്ത്രി പങ്കിട്ടു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“അടുത്തിടെ  പത്മശ്രീ ലഭിച്ച ശ്രീ പ്രേംജിത് ബാരിയ ജിയിൽ നിന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഈ അത്ഭുതകരമായ കലാസൃഷ്ടികൾ എനിക്ക് ലഭിച്ചു. ദിയുവിന്റെ പ്രശസ്തമായ അടയാളങ്ങൾ   ഇവയിൽ  ഉൾപ്പെടുന്നു. ഒന്നു കണ്ടു നോക്കൂ.”

“ശ്രീ പ്രേംജിത് ബാരിയ ജിയുടെ ചില കലാസൃഷ്ടികൾ ഇതാ. വരും കാലങ്ങളിൽ ദിയു സന്ദർശിക്കാൻ ഇത്  നിങ്ങളെ പ്രചോദിപ്പിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.

A few days ago, I received these amazing works of art from Shri Premjit Baria Ji, who has just been conferred the Padma Shri. The works include famous landmarks of Diu. Have a look… pic.twitter.com/W60GwpJmWr

— Narendra Modi (@narendramodi) April 16, 2023

***

ND