Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയ്ക്ക് പ്രധാനമന്ത്രി പാർലമെന്റിൽ ആദരാഞ്ജലികൾ അർപ്പിച്ചു

പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയ്ക്ക് പ്രധാനമന്ത്രി പാർലമെന്റിൽ ആദരാഞ്ജലികൾ അർപ്പിച്ചു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പാർലമെന്റിൽ നടന്ന ചടങ്ങിൽ പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ ജയന്തി ദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ ജിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.”

—ND—