Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന് അദ്ദേഹത്തിന്റെ ചരമ വാർഷികത്തിൽ പ്രധാനമന്ത്രി പ്രണാമം അര്‍പ്പിച്ചു


ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന് അദ്ദേഹത്തിന്റെ ചരമ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രണാമം അര്‍പ്പിച്ചു.

‘നമ്മുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന് അദ്ദേഹത്തിന്റെ ചരമ വാര്‍ഷികത്തില്‍ പ്രണാമം’, പ്രധാനമന്ത്രി പറഞ്ഞു.