Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പഞ്ചാബ് കേസരി ലാല ലജ്പത്‌റായിയെ ജന്മ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി അനുസ്മരിച്ചു.


പഞ്ചാബ് കേസരി ലാല ലജ്പത്‌റായിയെ അദ്ദേഹത്തിന്റെ ജന്മ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ആദര്‍ശങ്ങളും രാജ്യസ്‌നേഹവും അനേകം പേരെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പഞ്ചാബ് കേസരി ലാല ലജ്പത്‌റായിയുടെ കൈ യെഴുത്തു പ്രതികള്‍ പ്രധാനമന്ത്രി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കിട്ടു.

*****