Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പഞ്ചാബി കലാകാരന്‍ ദില്‍ജിത് ദോസാഞ്ജ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


പഞ്ചാബി കലാകാരന്‍ ദില്‍ജിത് ദോസാഞ്ജ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. പാരമ്പര്യവുമായി സമന്വയിക്കുന്ന ബഹുമുഖ പ്രതിഭയാണ് അദ്ദേഹമെന്ന് ശ്രീ മോദി പ്രശംസിച്ചു.
”ദില്‍ജിത് ദോസാഞ്ജുമായി ഒരു മികച്ച കൂടിക്കാഴ്ചയുണ്ടായി!
കഴിവും പാരമ്പര്യവും യഥാര്‍ത്ഥത്തില്‍ സമന്വയിക്കുന്ന ബഹുമുഖ പ്രതിഭയാണ് അദ്ദേഹം. സംഗീതം, സംസ്‌കാരം തുടങ്ങി മറ്റുപലതുമായി ഞങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നു” എക്‌സിലെ ദില്‍ജിത് ദോസഞ്ജിന്റെ ഒരു പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചു.

***

SK