Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ന്യൂ ഓർലിയാൻസിലെ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു: പ്രധാനമന്ത്രി


ന്യൂ ഓർലിയാൻസിൽ നടന്ന ഭീകരാക്രമണത്തെ ഭീരുത്വമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ഇന്ന് അതിനെ ശക്തമായി അപലപിച്ചു.

“ന്യൂ ഓർലിയാൻസിലെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ഞങ്ങളുടെ ചിന്തകളും പ്രാർഥനകളും ആക്രമണത്തിന് ഇരയായവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒപ്പമാണ്. ഈ ദുരന്തത്തിൽ നിന്ന് അവർ കരകയറട്ടെ.  അവർക്ക് ശക്തിയും ആശ്വാസവും ലഭിക്കട്ടെ.” – എക്‌സ്  പോസ്റ്റിൽ ശ്രീ മോദി കുറിച്ചു.

*****

-NK-