പ്രഖ്യാപനങ്ങൾ:
1. സ്വതന്ത്ര വ്യാപാര കരാറിൽ (FTA) ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ചർച്ചകൾക്ക് തുടക്കം;
2. പ്രൊഫഷണലുകളുടെയും വിദഗ്ധ തൊഴിലാളികളുടെയും സഞ്ചാരം സുഗമമാക്കുന്ന ഒരു ക്രമീകരണത്തെക്കുറിച്ച് ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ചർച്ചകൾക്ക് തുടക്കം;
3. ഇന്തോ-പസഫിക് ഓഷൻസ് സംരംഭത്തിൽ (IPOI) ന്യൂസിലൻഡ് പങ്കുചേരുന്നു;
4. ദുരന്ത നിവാരണ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള സഖ്യത്തിൽ (CDRI) ന്യൂസിലൻഡ് അംഗമാകുന്നു
ഉഭയകക്ഷി രേഖകൾ:
1. സംയുക്ത പ്രസ്താവന
2. ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയവും ന്യൂസിലൻഡ് പ്രതിരോധ മന്ത്രാലയവും തമ്മിലുള്ള പ്രതിരോധ സഹകരണത്തെക്കുറിച്ചുള്ള ധാരണാപത്രം;
3. ഇന്ത്യയുടെ കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ബോർഡും (CBIC) ന്യൂസിലൻഡ് കസ്റ്റംസ് സർവീസും തമ്മിലുള്ള അംഗീകൃത ഇക്കണോമിക് ഓപ്പറേറ്റർ – പരസ്പര അംഗീകാര കരാർ (AEO-MRA);
4. ഇന്ത്യയിലെ കൃഷി, കർഷകക്ഷേമ മന്ത്രാലയവും ന്യൂസിലാൻഡിലെ പ്രാഥമിക വ്യവസായ മന്ത്രാലയവും തമ്മിലുള്ള ഹോർട്ടികൾച്ചർ സഹകരണ ധാരണാപത്രം;
5. ഇന്ത്യയുടെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും ന്യൂസിലാൻഡിലെ പ്രാഥമിക വ്യവസായ മന്ത്രാലയവും തമ്മിലുള്ള വനവൽക്കരണത്തെക്കുറിച്ചുള്ള ഉദ്ദേശ്യപത്രം;
6. ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രാലയവും ന്യൂസിലാൻഡിന്റെ വിദ്യാഭ്യാസ മന്ത്രാലയവും തമ്മിലുള്ള വിദ്യാഭ്യാസ സഹകരണ കരാർ; കൂടാതെ
7. ഇന്ത്യാ ഗവൺമെന്റിന്റെ യുവജനകാര്യ, കായിക മന്ത്രാലയവും ന്യൂസിലാൻഡ് ഗവൺമെന്റിന്റെ സ്പോർട്സ് ന്യൂസിലാൻഡും തമ്മിലുള്ള സ്പോർട്സ് സഹകരണ ധാരണാപത്രം
***
SK
It is a matter of immense joy to be welcoming Prime Minister Christopher Luxon to Delhi. It is equally gladdening that such a youthful, dynamic and energetic leader will be the Chief Guest at this year’s Raisina Dialogue. We had wide ranging talks earlier today, covering all… pic.twitter.com/dhOgifUHgq
— Narendra Modi (@narendramodi) March 17, 2025
PM Luxon and I agreed to deepen defence and security linkages between our nations. We are also keen to boost trade ties and work closely in sectors such as dairy, food processing, pharmaceuticals, renewable energy, education, horticulture and more.@chrisluxonmp
— Narendra Modi (@narendramodi) March 17, 2025