Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ന്യൂഡൽഹിയിലെ ചുവപ്പു കോട്ടയിലെ ദൃശ്യ ശ്രവ്യ പ്രദർശനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു


ന്യൂഡൽഹിയിലെ ചുവപ്പു കോട്ടയിൽ നടന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രി ശ്രീ ജി കിഷൻ റെഡ്ഡിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

“ചുവപ്പു കോട്ട സന്ദർശിക്കാൻ ഒരു അധിക കാരണം! നമ്മുടെ ചരിത്രവും പൈതൃകവും ഓർമ്മിപ്പിക്കുന്നതിനുള്ള വിജ്ഞാനപ്രദവും ആധുനികവുമായ മാർഗ്ഗം.”

*****

-ND-