Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നോക്കിയയുടെ പ്രസിഡന്റും സിഇഒയും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


നോക്കിയയുടെ പ്രസിഡന്റും സിഇഒയുമായ പെക്ക ലൻഡ്മാർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടതും സമൂഹത്തിന്റെ ക്ഷേമത്തിനായി അത് പ്രയോജനപ്പെടുത്തുന്നതുമായ വശങ്ങൾ ഞങ്ങൾ ചർച്ച ചെയ്ത  പെക്ക ലൻഡ്മാർക്കുമായുള്ള   കൂടിക്കാഴ്ച ഫലപ്രദമായിരുന്നു.  വരും  തലമുറ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ  നിർമ്മിക്കുന്നതിലെ ഇന്ത്യയുടെ മുന്നേറ്റങ്ങളെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തു.”

 

-ND-