Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നേതാജി സുഭാഷ് ചന്ദ്രബോസിന് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ പ്രധാനമന്ത്രി ആദരാഞ്ജലികളര്‍പ്പിച്ചു


നേതാജി സുഭാഷ് ചന്ദ്രബോസിന് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആദരാഞ്ജലികളര്‍പ്പിച്ചു

‘നേതാജി സുഭാഷ് ചന്ദ്രബോസിനെ അദ്ദേഹത്തിന്റെ ജന്മ ദിനത്തില്‍ ഞാന്‍ വണങ്ങുന്നു. ഇന്ത്യ സ്വതന്ത്രവും, ആത്മാഭിമാനവുമുള്ള ഒരു ജീവിതം നയിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ സ്വയം സമര്‍പ്പിച്ച ദൃഢചിത്തനായിരുന്നു അദ്ദേഹം. തന്റെ ആദര്‍ശങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനും, ശക്തമാക്കുന്നതിനും ശക്തമായ ഒരു ഇന്ത്യ സൃഷ്ടിക്കുന്നതിനും പ്രതിഞ്ജാബദ്ധനായിരുന്നു അദ്ദേഹം’, പ്രധാനമന്ത്രി പറഞ്ഞു.

***