Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നൂറാമത് ജി20 യോഗത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഇന്ത്യയുടെ ജി20 അധ്യക്ഷ പദവിയുടെ കാലയളവിൽ  നടന്ന നൂറാമത് ജി20 യോഗത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

ജി 20 ഇന്ത്യയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന തത്വത്താൽ നയിക്കപ്പെടുകയും ‘വസുധൈവ കുടുംബകം’ എന്ന നമ്മുടെ  ധാർമ്മികതയ്ക്ക് അനുസൃതമായി, ഇന്ത്യയുടെ ജി 20 പ്രസിഡൻസി ആഗോള നന്മ വർദ്ധിപ്പിക്കുന്നതിനും മികച്ച ഒരു ഭൂമി  സൃഷ്ടിക്കുന്നതിനും പ്രവർത്തിച്ചു.

***

-ND-