ടൈറ്റാനിയം ക്രാനിയോപ്ലാസ്റ്റിയുമായി ബന്ധപ്പെട്ട നൂതന 3D പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു യുവ രോഗിയുടെ തലയോട്ടിയിലെ തകരാർ പരിഹരിച്ചതിന് കരസേനയുടെ സെൻട്രൽ കമാൻഡ് ഡോക്ടർമാരുടെ സംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
മേൽപ്പറഞ്ഞ ശസ്ത്രക്രിയയെക്കുറിച്ച് കരസേനയുടെ സെൻട്രൽ കമാന്ഡിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു
“അഭിനന്ദനീയം!”
“അഭിനന്ദനീയം!”
Commendable! https://t.co/Q5CnEQ55eB
— Narendra Modi (@narendramodi) February 23, 2023
*****
–ND–
Commendable! https://t.co/Q5CnEQ55eB
— Narendra Modi (@narendramodi) February 23, 2023