Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നുവാഖായ്‌ ജുഹാറില്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ശുഭാശംസകള്‍ നേര്‍ന്നു


നുവാഖായ് ജുഹാര്‍ മംഗളാവസരത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

”നമ്മുടെ കര്‍ഷകരുടെ കഠിനപ്രയത്‌നത്തിന്റെ ആഘോഷമാണ് നുവാഖായുടെ വിശേഷാവസരം. അവരുടെ പരിശ്രമമാണ് നമ്മുടെ രാജ്യത്തിന് ആഹാരം നല്‍കുന്നത്.
ഈ മംഗളദിനം എല്ലാവര്‍ക്കും അഭിവൃദ്ധിയും മികച്ച ആരോഗ്യവും നല്‍കട്ടെ.
നുവാഖായ് ജുഹാര്‍!” ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.