Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നിയമജ്ഞൻ ഫാലി നരിമാൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി


നിയമജ്ഞൻ ശ്രീ ഫാലി നരിമാൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. 

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“ശ്രീ ഫാലി നരിമാൻ ജി ഏറ്റവും മികച്ച നിയമ ചിന്തകരിൽ ഒരാളായിരുന്നു. സാധാരണ പൗരന്മാർക്ക് നീതി ലഭ്യമാക്കുന്നതിനായി അദ്ദേഹം തൻ്റെ ജീവിതം ഉഴിഞ്ഞുവച്ചു. അദ്ദേഹത്തിൻ്റെ വിയോഗത്തിൽ ഞാൻ വേദനിക്കുന്നു. എൻ്റെ ചിന്തകൾ അദ്ദേഹത്തിൻ്റെ കുടുംബത്തിനും ആരാധകർക്കും ഒപ്പമാണ്. അദ്ദേഹത്തിൻ്റെ ആത്മാവിന് ശാന്തി നേരുന്നു.”

 

Shri Fali Nariman Ji was among the most outstanding legal minds and intellectuals. He devoted his life to making justice accessible to common citizens. I am pained by his passing away. My thoughts are with his family and admirers. May his soul rest in peace.

— Narendra Modi (@narendramodi) February 21, 2024

 

***

–SK–