ന്യൂഡല്‍ഹിയില്‍ ഇന്ന് നടന്ന നിതി ആയോഗിന്റെ ഒമ്പതാമത് ഭരണസമിതി യോഗത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കുകയും അഭിസംബോധന ചെയ്യുകയും ചെയ്തു.
”നീതിആയോഗിന്റെ 9-ാമത് ഭരണസമിതി യോഗത്തെ അഭിസംബോധന ചെയ്തു. ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിന് കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും കൂട്ടായ പരിശ്രമത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. നിക്ഷേപം വര്‍ദ്ധിപ്പിക്കേണ്ടതിന്റെയും, കയറ്റുമതി വര്‍ദ്ധിപ്പിക്കേണ്ടതിന്റെയും ആവശ്യകത , യുവാക്കള്‍ക്ക് കൂടുതല്‍ നൈപുണ്യ വികസന അവസരങ്ങള്‍ ഉറപ്പാക്കുക, ജല്‍ ശക്തിയും മറ്റും പ്രയോജനപ്പെടുത്തുക തുടങ്ങി വിവിധ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കി.
https://pib.gov.in/PressReleasePage.aspx?PRID=2037976 “
നീതി ആയോഗിന്റെ 9-ാമത് ഭരണസമിതി യോഗത്തില്‍ പങ്കെടുത്തു. മുഖ്യമന്ത്രിമാരുടെ ഉള്‍ക്കാഴ്ചയുള്ള കാഴ്ചപ്പാടുകള്‍ കേട്ടു” എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.
Attended the 9th Governing Council Meeting of @NITIAayog. Heard the insightful views of Chief Ministers. pic.twitter.com/UIHv3N1B3c
— Narendra Modi (@narendramodi) July 27, 2024
-NS-
Attended the 9th Governing Council Meeting of @NITIAayog. Heard the insightful views of Chief Ministers. pic.twitter.com/UIHv3N1B3c
— Narendra Modi (@narendramodi) July 27, 2024