Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നാഷണൽ ആർക്കൈവ്‌സിന്റെ ചരിത്രരേഖകളുടെ ഒരു കോടിയിലധികം പേജുകളുള്ള “അഭിലേഖ് പാടൽ” എന്ന പോർട്ടലിനെ പ്രധാനമന്ത്രി പ്രശംസിച്ചു


നാഷണൽ ആർക്കൈവ്സിന്റെ ചരിത്രരേഖകളുടെ ഒരു കോടിയിലധികം പേജുകളുള്ള “അഭിലേഖ് പതൽ” എന്ന പോർട്ടലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

നാഷണൽ ആർക്കൈവ്‌സിന്റെ ട്വീറ്റിന് മറുപടിയായാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

“ഇത് ചരിത്രത്തിലും സംസ്കാരത്തിലും അഭിനിവേശമുള്ളവർക്ക് താൽപ്പര്യമുള്ള കാര്യമാണ്.”

***

-ND-