Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നാവിക പ്ലാറ്റ്‌ഫോമിൽ നിന്നുള്ള ബിഎംഡി ഇന്റർസെപ്റ്ററിന്റെ വിജയകരമായ പരീക്ഷണത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു 


നാവിക പ്ലാറ്റ്‌ഫോമിൽ നിന്നുള്ള  ബാലിസ്റ്റിക് മിസൈൽ വേധ    (ബിഎംഡി ) ഇന്റർസെപ്റ്ററിന്റെ പരീക്ഷണം വിജയകരമായി നടത്തിയ ഡിആർഡിഒയെയും ഇന്ത്യൻ നാവികസേനയെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഇന്ത്യൻ നാവികസേനയുടെ ട്വീറ്റിന് പ്രധാനമന്ത്രി മറുപടി നൽകി

“നമ്മുടെ പ്രതിരോധ ശേഷികൾ കൂടുതൽ ശക്തിപ്പെടുത്താനുള്ള നമ്മുടെ ശാസ്ത്രജ്ഞരുടെ നിരന്തരമായ  മനോദാര്‍ഢ്യത്തിനും  ദൃഢനിശ്ചയത്തിനും അഭിനന്ദനങ്ങൾ.”

 

 

***

ND