Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നാവികസേനാദിനത്തിൽ പ്രധാനമന്ത്രി രാജ്യത്തെ നാവികസേനയ്ക്ക് ആശംസകൾ നേർന്നു


നാവികസേനാദിനത്തിൽ രാജ്യത്തെ നാവികസേന ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു.

പ്രധാനമന്ത്രി ട്വീറ്റിൽ കുറിച്ചതിങ്ങനെ:

“നാവികസേനാംഗങ്ങൾക്കും കുടുംബങ്ങൾക്കും നാവികസേനാദിനാശംസകൾ. രാജ്യത്തിന്റെ സമ്പന്നമായ നാവികചരിത്രത്തിൽ നാം അഭിമാനിക്കുന്നു. ഇന്ത്യയുടെ നാവികസേന നമ്മുടെ രാഷ്ട്രത്തെ ഉറപ്പോടെ സംരക്ഷിക്കുകയും വെല്ലുവിളി നിറഞ്ഞ അവസരങ്ങളിൽ മനുഷ്യത്വപരമായ ഇടപെടലുകളിലൂടെ വേറിട്ടുനിൽക്കുകയും ചെയ്യുന്നു.”

***

–ND–