Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നാഗാലാൻഡ് സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാഗാലാൻഡിലെ ജനങ്ങൾക്ക് സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ നേർന്നു.

എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

നാഗാലാൻഡിലെ ജനങ്ങൾക്ക് സംസ്ഥാന രൂപീകരണ ദിനാശംസകൾ. സംസ്ഥാനത്തിൻ്റെ ചരിത്രവും വർണ്ണാഭമായ ഉത്സവങ്ങളും നല്ല മനസുള്ള ആളുകളും ഈ നാടിൻ്റെ പ്രത്യേകതയാണ്. വളർച്ചയിലേക്കും വിജയത്തിലേക്കുമുള്ള നാഗാലാൻഡിന്റെ യാത്രയെ ഈ ദിവസം ശക്തിപ്പെടുത്തട്ടെ.

 

Happy Statehood Day to the people of Nagaland. The state’s fascinating history, colorful festivals and warm-hearted people are greatly admired. May this day reinforce Nagaland’s journey towards growth and success.

— Narendra Modi (@narendramodi) December 1, 2023

*****

–NK–