Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നാഗാലാൻഡിൽ നിന്നുള്ള ആദ്യ വനിതാ രാജ്യസഭാംഗം ശ്രീമതി എസ് ഫാങ്‌നോൺ കൊന്യാക് സഭാധ്യക്ഷയായതിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു


നാഗാലാൻഡിൽനിന്നുള്ള ആദ്യ വനിത രാജ്യസഭാംഗം ശ്രീമതി എസ് ഫാങ്‌നോൺ കൊന്യാക് സഭാധ്യക്ഷയായതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തുഷ്ടി പ്രകടിപ്പിച്ചു. കഴിഞ്ഞയാഴ്ചയാണു രാജ്യസഭ അധ്യക്ഷൻ ജഗ്ദീപ് ധൻഖർ ഉപാധ്യക്ഷരുടെ പാനലിലേക്കു ശ്രീമതി ഫാങ്നോൺ കൊന്യാക്കിനെ നാമനിർദേശംചെയ്തത്.

രാജ്യസഭാംഗം ശ്രീമതി എസ് ഫാങ്‌നോൺ കൊന്യാക്കിന്റെ ട്വീറ്റിനു മറുപടിയായി “വളരെ അഭിമാനകരമായ നിമിഷം” എന്നു പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

A very proud moment. https://t.co/YB3jBDez2s

— Narendra Modi (@narendramodi) July 25, 2023

*******

–ND–