Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നാഗാലാന്റ് സംസ്ഥാനരൂപീകരണ ദിനത്തില്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു


നാഗാലാന്റ് സംസ്ഥാനരൂപീകരണദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജനങ്ങളെ അഭിവാദ്യം ചെയ്തു.
 

”നാഗാലാന്റിലെ എന്റെ സഹോദരി സഹോദരന്മാര്‍ക്ക് സംസ്ഥാനരൂപീകരണ ദിനത്തില്‍ അഭിവാദ്യങ്ങള്‍. നാഗാലാന്റിലെ ജനങ്ങള്‍ അവരുടെ ധീരതയുടെയൂം ദയയുടെയും പേരില്‍ അറിയപ്പെടുന്നവരാണ്. അവരുടെ സംസ്‌ക്കാരവും അതുപോലെത്തന്നെ ഇന്ത്യയുടെ പുരോഗതിക്ക് വേണ്ടിയുള്ള അവരുടെ സംഭാവനകളും  മാതൃകാപരമാണ്. നാഗാലാന്റിന്റെ തുടര്‍ന്നുമുള്ള വികസനത്തിനായി പ്രാര്‍ത്ഥിക്കുന്നു” ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.

 

***