Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നവരാത്രി ദിനത്തിൽ പ്രധാനമന്ത്രി എല്ലാവർക്കും ആശംസകൾ നേർന്നു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഏവർക്കും നവരാത്രി ദിന ആശംസകൾ നേർന്നു. പണ്ഡിറ്റ് ജസ്രാജ് ജിയുടെ മാതൃദേവതയുടെ ആരാധനയ്ക്കായി സമർപ്പിച്ചിരിക്കുന്ന ഒരു കീർത്തനവും അദ്ദേഹം പങ്കുവെച്ചു.

എക്‌സിലെ വ്യത്യസ്ത പോസ്റ്റുകളിലായി അദ്ദേഹം എഴുതി:,

“देशवासियों को नवरात्रि की बहुत-बहुत शुभकामनाएं। शक्ति-साधना का यह पावन पर्व हर किसी के जीवन को साहस, संयम और सामर्थ्य से परिपूर्ण करे। जय माता दी!”

“नवरात्रि का शुभारंभ माता के उपासकों में भक्ति का एक नया उल्लास जागृत करता है। देवी मां की आराधना को समर्पित पंडित जसराज जी की यह स्तुति हर किसी को मंत्रमुग्ध करने वाली है…”

 

-NK-