Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നവരാത്രിയുടെ നാലാം ദിവസം പ്രധാനമന്ത്രി കുഷ്മാണ്ഡ ദേവിയെ വണങ്ങി


നവരാത്രിയുടെ നാലാം ദിവസം, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കുഷ്മാണ്ഡ ദേവിയെ പ്രാർത്ഥിച്ചു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു

“നവരാത്രിയുടെ നാലാം ദിവസം കൂഷ്മാണ്ഡ ദേവിക്ക് നമസ്കാരം! അമ്മയുടെ അനുഗ്രഹത്താൽ എല്ലാവരുടെയും ജീവിതം സഫലമാകട്ടെ  എന്നാണ് എൻ്റെ ആഗ്രഹം. ഇതാ ദേവിയുടെ സ്തുതി.”