Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നവരാത്രിയുടെ അഞ്ചാം ദിവസം സ്കന്ദമാതാ ദേവിയെ പ്രധാനമന്ത്രി പ്രാർത്ഥിച്ചു


നവരാത്രിയുടെ അഞ്ചാം ദിവസമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്കന്ദമാതാ ദേവിയെ പ്രാർത്ഥിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

ദുർഗ്ഗാദേവിയുടെ അഞ്ചാമത്തെ രൂപമായ സ്കന്ദമാതാദേവിയ്ക്ക് വന്ദനം !  സുഖദായിനി-മോക്ഷദായിനി ദേവിയുടെ
അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ. ഈ അവസരത്തിൽ ദേവിയുമായി ബന്ധപ്പെട്ട ഒരു പ്രാർത്ഥന…

****