Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നമ്മുടെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ അന്താരാഷ്ട്ര തലത്തില്‍, പ്രത്യേകിച്ച് ഭാവി മേഖലകളില്‍, മുദ്ര പതിപ്പിക്കുന്നതില്‍ ആഹ്ലാദിക്കുന്നു : പ്രധാനമന്ത്രി


ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ അന്താരാഷ്ട്ര തലത്തില്‍, പ്രത്യേകിച്ച് ഭാവി മേഖലകളില്‍ മുദ്ര പതിപ്പിക്കുന്നതില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ”ഇന്ത്യയെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏറ്റവും ആകര്‍ഷകമായ സ്ഥലമാക്കി മാറ്റിയ ഇന്ത്യന്‍ യുവശക്തിയുടെ കരുത്തിലും വൈദഗ്ധ്യത്തിലും അഭിമാനിക്കുന്നു”, ശ്രീ മോദി പ്രസ്താവിച്ചു.
”നമ്മുടെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ അന്താരാഷ്ട്ര തലത്തില്‍, പ്രത്യേകിച്ച് ഭാവി മേഖലകളില്‍ മുദ്ര പതിപ്പിക്കുന്നതില്‍ ആഹ്ലാദിക്കുന്നു.”
#സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യയുടെ ഒന്‍പത് വര്‍ഷങ്ങള്‍

ഇന്ത്യയെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏറ്റവും ആകര്‍ഷകമായ സ്ഥലമാക്കി മാറ്റിയ ഇന്ത്യന്‍ യുവശക്തിയുടെ കരുത്തിലും വൈദഗ്ധ്യത്തിലും അഭിമാനിക്കുന്നു!” MyGovIndia യ്ക്ക് മറുപടിയായി പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.
#സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യയുടെ ഒന്‍പത് വര്‍ഷങ്ങള്‍

***

SK