നമോ ഡ്രോൺ ദീദി പദ്ധതിയുടെ പ്രാധാന്യത്തേക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസാരിച്ചു. ഈ പദ്ധതി സ്ത്രീകളെ അവരുടെ പ്രാദേശിക കാർഷിക വിതരണ ശൃംഖലയുടെയും ഗ്രാമീണ സമൃദ്ധിയുടെയും അവിഭാജ്യ പങ്കാളികളാകാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ ലേഖനത്തേക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:
“നമോ ഡ്രോൺ ദീദി പദ്ധതി സ്ത്രീകളെ അവരുടെ പ്രാദേശിക കാർഷിക വിതരണ ശൃംഖലയുടെയും ഗ്രാമീണ സമൃദ്ധിയുടെയും അവിഭാജ്യ പങ്കാളികളാകാൻ സഹായിക്കാൻ ലക്ഷ്യമിടുന്നത് എങ്ങനെയെന്ന് കേന്ദ്ര മന്ത്രി ശ്രീ @mansukhmandviya എഴുതുന്നു.”
Union Minister Shri @mansukhmandviya writes how NAMO Drone Didi scheme is aimed at helping women become integral stakeholders of their local farming supply chains and rural prosperity. https://t.co/FKDd2Z7Udt
— PMO India (@PMOIndia) December 11, 2023
SK