നൂതനാശയം, അനുയോജ്യത, സ്വാശ്രയത്വം എന്നിവയുടെ വക്താക്കളായ നമോ ഡ്രോണ്‍ ദീദിമാരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രശംസിച്ചു. ഈ വിഷയത്തിലെ ഒരു വീഡിയോയും അദ്ദേഹം പങ്കുവച്ചു.
”നമോ ഡ്രോണ്‍ ദിദിമാര്‍ നൂതനാശയത്തിന്റേയും അനുയോജ്യതയുടേയും സ്വാശ്രയത്വത്തിന്റേയും വക്താക്കളാണ്. സ്ത്രീശാക്തീകരണം മുന്നോട്ടുകൊണ്ടുപോകുന്നതിനായി ഞങ്ങളുടെ ഗവണ്‍മെന്റ് ഡ്രോണുകളുടെ ശക്തി പ്രയോജനപ്പെടുത്തുന്നു”.
പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.
NaMo Drone Didis are champions of innovation, suitability and self-reliance. Our Government is leveraging the power of drones to further women empowerment. pic.twitter.com/NY4SOMKec3
— Narendra Modi (@narendramodi) March 8, 2024
SK