Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നമോ ആപ്പ് വഴി നാട്ടുകാരുമായി ബന്ധം പുലർത്തുന്നത് എന്റെ ഭാഗ്യമാണ്: പ്രധാനമന്ത്രി


ആപ്പിന്റെ വിവിധ മാനങ്ങൾ  വിശദീകരിച്ച പാർലമെന്റ് അംഗം കേണൽ രാജ്യവർധൻ റാത്തോഡിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു:

“നമോ ആപ്പ്  വഴി കോടിക്കണക്കിന് രാജ്യക്കാരുമായി നിരന്തരം ബന്ധപ്പെടാൻ കഴിഞ്ഞത് എനിക്ക് ലഭിച്ച ഒരു ഭാഗ്യമാണ് .”

ND